പൊതു കരാറുകളില്‍ നേരിട്ട് പങ്കെടുക്കുന്നതിന് ചൈനീസ് കമ്പനികള്‍ക്ക് വിലക്ക്
പ്രതിരോധത്തിന്റെയും ദേശീയ സുരക്ഷയുടെയും ഭാഗമായി അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നുളള ലേലക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ 2017 പൊതു ധനകാര്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതായി'' ധനമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.